ജോലി ചെയ്തുകൊണ്ടേ ഇരിക്കുക എന്നത് എനിക്ക് ഒരു പുതിയ കാര്യമല്ല. വര്‍ഷത്തില്‍ 36 സിനിമ വരെ ചെയ്തിട്ടുണ്ട്. സത്യത്തില്‍ വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പ് പിടിക്കും...
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം ഇതുവരെ കണ്ടിട്ടില്ലാത...
മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പിവെക്കുന്ന ചിത്രം എന്നതിനാല്‍ തന്നെ ബറോസിനായി എല്ലാവരും കാത്തിരിക്കുകയാണ്. ക്രിസ്മസ് ദിനമായ നാളെയ...